ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ 19 ന് വെള്ളിയാഴ്ച കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെസി അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് സേവനം ലഭ്യമാവുക.

കൂടുതൽ വിവരങ്ങൾക്ക് O9.2777357 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതതാണ്.