ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ കോൺസുലർ സേവനം 26 വള്ളിയാഴ്ച രാവിലെ മുതൽ നടക്കുമെന്ന് ക്ലബ് ജനറൽ സെക്രട്ടറി കെസി അബുബക്കർ അറിയിച്ചു.

രാവിലെ ഒൻപത് മണിമുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓപ് അറ്റോർണി, പാസ്‌പോർട്ട അനുബന്ധമായ സേവനങ്ങൾക്ക് കൽബ ഫുജൈറ, മസാഫി തുടങ്ങിയ സമീപ പ്രദേശത്തുള്ളവർക്ക് ഈ സൗകര്യം പ്രയോജന പ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 092777357 എന്ന നമ്പരിൽ ബന്ധപ്പെടുക