കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ കോൺസുലർ സേവനം മൂന്നിന് വെള്ളിയാഴ്ച തന്നെ നടക്കുമെന്ന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചവരെ സേവനം ലഭ്യമാണ്. അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്‌പോർട്ട് അനുബന്ധസേവനങ്ങൾക്ക് കൽബ, ഫുജൈറ, ദിബ്ബ, മസാഫി തുടങ്ങിയ സമീപപ്രദേശത്തുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 09 2777357 എന്ന നമ്പറിൽ ബന്ധപ്പെടാം.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)