- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ വെള്ളിയാഴ്ച കോൺസുലർ സേവനം
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ നാളെ വെള്ളിയാഴ്ച കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് K .C അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് സേവനം ലഭ്യമാവുക. പവർ ഓഫ് അറ്റോർണി , അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ കോൺസുലേറ്റുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ എന്നിവ ലഭ്യമാവും. പാസ്‌പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ നാളെ വെള്ളിയാഴ്ച കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് K .C അബൂബക്കർ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് സേവനം ലഭ്യമാവുക. പവർ ഓഫ് അറ്റോർണി , അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ കോൺസുലേറ്റുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾ എന്നിവ ലഭ്യമാവും.
പാസ്‌പ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച ഒഴികെ രാവിലെ 8 മുതൽ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെയും ക്ലബ്ബിൽ പ്രവർത്തിക്കുന്ന BLS കേന്ദ്രത്തിന്റെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
Next Story