ങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്ന അപ്പാനി ശരത് നായകനായി എത്തുന്ന ചിത്രം കോണ്ടസയുടെ ട്രെയിലറെത്തി. അപ്പാനി ശരത്തിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് ട്രെയിലർ.

സുഭാഷ് സിപ്പി നിർമ്മിക്കുന്ന ചിത്രത്തിൽ ശ്രീജിത്ത് രവി, സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 1.35 മിനിട്ട് ദൈർഖ്യമുള്ള ട്രൈലർ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നതാണ്സുധീപ് ഈ എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോണ്ടസ.