- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയോൺ അസംബ്ലി ഓഫ് ഗോഡ് വാർഷിക കൺവൻഷൻ: പാസ്റ്റർ പ്രിൻസ് തോമസ് മുഖ്യ പ്രഭാഷണം നടത്തും
ഫ്‌ളോറിഡ: ഹോളിവുഡ് സയോൺ അസംബ്ലി ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവൻഷനും സുവിശേഷയോഗവും മെയ് 4,5,6 തീയതികളിൽ സഭാങ്കണത്തിൽ (5915 Hayes St, Hollywood, FL 33021) നടത്തപ്പെടും. അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ സന്ദേശം നൽകും. ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസവങ്ങളിൽ നടത്തപ്പെടുന്ന പൊതുയോഗം വൈകിട്ട് 7ന് ആരംഭിക്കും. ഞായറാഴ്ച നടക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടുകൂടി കൺവൻഷൻ സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം പണിക്കർ: 954 34 8888, പാസ്റ്റർ ജയമോൻ ജേക്കബ് : 305 632 2331
ഫ്‌ളോറിഡ: ഹോളിവുഡ് സയോൺ അസംബ്ലി ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവൻഷനും സുവിശേഷയോഗവും മെയ് 4,5,6 തീയതികളിൽ സഭാങ്കണത്തിൽ (5915 Hayes St, Hollywood, FL 33021) നടത്തപ്പെടും.
അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) മുഖ്യ സന്ദേശം നൽകും. ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസവങ്ങളിൽ നടത്തപ്പെടുന്ന പൊതുയോഗം വൈകിട്ട് 7ന് ആരംഭിക്കും. ഞായറാഴ്ച നടക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടുകൂടി കൺവൻഷൻ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം പണിക്കർ: 954 34 8888, പാസ്റ്റർ ജയമോൻ ജേക്കബ് : 305 632 2331
Next Story