മിഷിഗൺ : മിഷിഗൺ സെന്റ് ജോൺ മാർത്തോമാ ചർച്ച വാർഷിക കൺവെൻഷൻ ഇന്ന് ശനി., 20 ഞായർ ദിവസങ്ങളിൽ നടത്തപ്പെടുന്നു .

വാർഷിക കൺവെൻഷന്റെ പ്രഥമ ദിന ഉൽഘടനം നോർത്ത് അമേരിക്ക യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്‌കോപ്പ റൈറ്റ് റവ ഡോ യൂയാകിം മാർ കൂറോലോസ് മെത്രാച്ചൻ നിർവഹിക്കും. മുൻ ഫാർമേഴ്സ് ബ്രാഞ്ച് ഡാളസ് മാർത്തോമാ ചർച്ച വികാരിയും , കൺവെൻഷൻ പ്രാസംഗീകനുമായ റവ സാജൻ മാത്യു, റവ ഷിബി വര്ഗീസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കു .

ദിവസവും രാത്രി ഏഴു മണിക് ആരംഭിക്കുന്ന വെർച്യുൽ കൺവെൻഷനിലേക് സഭ വ്യത്യാസമില്ലാതെ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ :ക്രിസ്റ്റഫർ ഡാനിയേൽ അറിയിച്ചു .

കൺവെൻഷനിൽ പങ്കെടുക്കുന്നതിന്

webex.com , Meeting ID- 797689687
Telephone- 14084189386, ID- 797689687
കൂടുതൽ വിവരങ്ങൾക്കു ജോൺ വര്ഗീസ്- 586 610 9932, ഷൈൻ ഈപ്പൻ- 586 863 7231