- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുഭൂമിയിലെ മാരാമൺ കൺവെൻഷൻ നാളെ അവസാനിക്കും
മലങ്കര മാർത്തോമാ സഭാ വിശ്വാസികൾക്ക് ഗൃഹാതുരത്വം പകരുന്ന ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവെൻഷനു നാളെ അവസാനിക്കും. കഴിഞ്ഞ അഞ്ചു വർഷമായി കുവൈറ്റ് സെന്റർ മാർത്തോമാ ജോയിന്റ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അഹമ്മദി മാർത്തോമ, സാൽമിയ സെന്റ് തോമസ്, കുവൈറ്റ് സെന്റ് ജോൺസ്, കുവൈറ്റ് സെന്റ് പീറ്റെർസ്, കുവൈറ്റ് സെന്റ് ജെയിംസ് എന്നീ മാർത്തോമ ഇടവക
മലങ്കര മാർത്തോമാ സഭാ വിശ്വാസികൾക്ക് ഗൃഹാതുരത്വം പകരുന്ന ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവെൻഷനു നാളെ അവസാനിക്കും. കഴിഞ്ഞ അഞ്ചു വർഷമായി കുവൈറ്റ് സെന്റർ മാർത്തോമാ ജോയിന്റ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ അഹമ്മദി മാർത്തോമ, സാൽമിയ സെന്റ് തോമസ്, കുവൈറ്റ് സെന്റ് ജോൺസ്, കുവൈറ്റ് സെന്റ് പീറ്റെർസ്, കുവൈറ്റ് സെന്റ് ജെയിംസ് എന്നീ മാർത്തോമ ഇടവകകളുടെ നേതൃത്വത്തിലാണ് മരുഭൂമിയിലെ മാരാമൺ എന്ന നാമധേയത്തിൽ കൺവെൻഷൻ നടത്തിവരുന്നത്.
കൺവെൻഷന്റെ വിജയത്തിനായി റെവ. വി എസ് സക്കറിയ, റെവ. സുനിൽ എ ജോയി, റെവ. സന്തോഷ് ഫിലിപ്പ്, റെവ. ബിജു സാം, റെവ. സുനിൽ എ ജോൺ, എന്നിവരോടൊപ്പം ക്രിസ്റ്റി തോമസ്, ജോജി സ്‌കറിയ, ജോർജ് പുന്നൂസ്, എബ്രഹാം സാമുവേൽ, വിജോയ് അലക്‌സാണ്ടർ, ജോർജ് വറുഗീസ്, മാത്യു ഈപ്പൻ, എബി ജോർജ്, എബ്രഹാം മാത്യു എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
Next Story