- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലം തേടുന്ന പെൺകരുത്ത്; വെൽഫയർ കേരള കുവൈത്ത് കുക്കിങ് കോമ്പറ്റീഷൻ 23 ന്
കാലം തേടുന്ന പെൺകരുത്ത്' എന്ന തലക്കെട്ടുമായി വെൽഫെയർ കേരള കുവൈത്ത് നടത്തുന്ന കുക്കിങ് കോമ്പറ്റീഷൻ ഫെബ്രുവരി 23 വെള്ളിയാഴ്‌ച്ച ഫർവ്വാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും. ബിരിയാണി, സലാഡ്, കേക്ക് തുടങ്ങിയ ഐറ്റങ്ങളിലാണു മത്സരം സംഘടിപ്പിക്കുന്നത്. വിജയികളാവുന്നവർക്ക് ടിക്കറ്റ് വൗച്ചർ സമ്മാനമായി നൽകുന്നതാണു. രജിസ്‌ട്രേഷൻ ഫീസ് ഒരു ഐറ്റം 2 ദീനാറും എല്ലാ ഐറ്റങ്ങൾക്കും കൂടി 5 ദീനാറും. താൽപര്യമുള്ളവർ 97650718 / 508 62686 ഈ നംബറുകളിൽ വിളിച്ചോ ഈ ലിങ്കിലോ http://welfarekeralakuwait.com/vanitha രജിസ്ട്രർ ചെയ്യാവുന്നതാണു
കാലം തേടുന്ന പെൺകരുത്ത്' എന്ന തലക്കെട്ടുമായി വെൽഫെയർ കേരള കുവൈത്ത് നടത്തുന്ന കുക്കിങ് കോമ്പറ്റീഷൻ ഫെബ്രുവരി 23 വെള്ളിയാഴ്‌ച്ച ഫർവ്വാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും. ബിരിയാണി, സലാഡ്, കേക്ക് തുടങ്ങിയ ഐറ്റങ്ങളിലാണു മത്സരം സംഘടിപ്പിക്കുന്നത്.
വിജയികളാവുന്നവർക്ക് ടിക്കറ്റ് വൗച്ചർ സമ്മാനമായി നൽകുന്നതാണു. രജിസ്‌ട്രേഷൻ ഫീസ് ഒരു ഐറ്റം 2 ദീനാറും എല്ലാ ഐറ്റങ്ങൾക്കും കൂടി 5 ദീനാറും. താൽപര്യമുള്ളവർ 97650718 / 508 62686 ഈ നംബറുകളിൽ വിളിച്ചോ ഈ ലിങ്കിലോ http://welfarekeralakuwait.com/vanitha രജിസ്ട്രർ ചെയ്യാവുന്നതാണു
Next Story