- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഗോട്ട: കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്ന് ഏഴു പേർ മരിച്ചു. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര് തകര്ന്നുവീണത്. പൈലറ്റടക്കം പത്ത് പേർ കോപ്റ്ററിലുണ്ടായിരുന്നു. മൂന്നു പേരെ കാണാതായി. എംഐ-17 ഹെലികോപ്റ്ററാണ് തകര്ന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെ അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാണാതായ മൂന്നു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ബഗോട്ട: കൊളംബിയൻ സൈനിക ഹെലികോപ്റ്റർ തകർന്ന് ഏഴു പേർ മരിച്ചു. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര് തകര്ന്നുവീണത്. പൈലറ്റടക്കം പത്ത് പേർ കോപ്റ്ററിലുണ്ടായിരുന്നു. മൂന്നു പേരെ കാണാതായി.
എംഐ-17 ഹെലികോപ്റ്ററാണ് തകര്ന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെ അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാണാതായ മൂന്നു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
Next Story