കോർക്ക് സെ.പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിൽ ഒക്ടോബർ 23 ന് രാവിലെ 11 മുതൽ ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ നയിക്കുന്ന വിശുദ്ധ കുർബാനയും ഏകദിന ധ്യാനവും നടത്തപ്പെടും.

Chuch Address.
St Michael's Church
opposite St michael's national school
.Upperglamire.
Watergrasshill road.
കൂടുതൽ വിവരങ്ങൾക്ക്
റോയ് 0879078867
അബി 0894245020