കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാളും പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാളും 26 ഞായറാഴ്‌ച്ച നടത്തുന്നു. മലബാർ ഭദ്രസന തലവൻ അഭി പോളികാർപ്പസ് സഖറിയാസ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന ഈ പെരുന്നാൾ ദിവസത്തിൽ രാവിലെ 11 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് പെരുന്നാൾ ശ്രുശ്രൂഷയും നേർച്ചയും ക്രമീകരിച്ചിരിക്കുന്നു.

വിലാസം: സെന്റ് മൈക്കിൾസ് ചർച്ച്, അപ്പർ ഗ്ലാന്മെയർ കോർക്ക്

കൂടുതൽ വിവരങ്ങൾക്ക്: ട്രസ്റ്റി സനിലാൽ വർഗീസ്: 0894562770, സെക്രട്ടറി റജി ഏലീയാസ്: 0892271387