- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ കഷ്ടാനുഭവാഴ്ച ശുശ്രൂഷകൾ അഭിവന്ദ്യ ഐസക് മാർ ഒസ്ത്താത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ
കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ കഷ്ടാനുഭവാഴ്‌ച്ച ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നു. ഓശാന ഏപ്രിൽ 9 ഞായറാഴ്ച 11 മണിക്ക് ബിജു എം പാറേക്കാട്ടിൽ കശീശ്ശായുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു. പെസഹാ ശുശ്രുഷകൾ ഏപ്രിൽ 13 വ്യാഴാഴ്ച 9 മണിക്ക് ജേക്കബ് ഫിലിപ്പ് നടയിൽ കശീശ്ശാ കാർമികത്വം വഹിക്കുന്നു. ദുഃഖവെള്ളി ശുശ്രുഷകൾ ഏപ്രിൽ 14 വെള്ളിയാഴ്ച 1 മണി മുതൽ ജേക്കബ് ഫിലിപ്പ് നടയിൽ കശീശ്ശാ കാർമികത്വം വഹിക്കുന്നു. ഈസ്റ്റർ ശുശ്രുഷകൾ ഏപ്രിൽ 16 ഞായറാഴ്ച 11 മണിക്ക് അഭി . ഐസക് മാർ ഒസ്ത്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു . (വിലാസം : സെന്റ് മൈക്കിൾസ് ചർച് , അപ്പർ ഗ്ലാന്മയെർ , കോർക്ക് ) കൂടുതൽ വിവരങ്ങൾക്ക് : ട്രസ്റ്റി സനിലാൽ വർഗീസ്(0894562770) , സെക്രട്ടറി റജി ഏലിയാസ്(0892271387)
കോർക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ കഷ്ടാനുഭവാഴ്‌ച്ച ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നു. ഓശാന ഏപ്രിൽ 9 ഞായറാഴ്ച 11 മണിക്ക് ബിജു എം പാറേക്കാട്ടിൽ കശീശ്ശായുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.
പെസഹാ ശുശ്രുഷകൾ ഏപ്രിൽ 13 വ്യാഴാഴ്ച 9 മണിക്ക് ജേക്കബ് ഫിലിപ്പ് നടയിൽ കശീശ്ശാ കാർമികത്വം വഹിക്കുന്നു. ദുഃഖവെള്ളി ശുശ്രുഷകൾ ഏപ്രിൽ 14 വെള്ളിയാഴ്ച 1 മണി മുതൽ ജേക്കബ് ഫിലിപ്പ് നടയിൽ കശീശ്ശാ കാർമികത്വം വഹിക്കുന്നു.
ഈസ്റ്റർ ശുശ്രുഷകൾ ഏപ്രിൽ 16 ഞായറാഴ്ച 11 മണിക്ക് അഭി . ഐസക് മാർ ഒസ്ത്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു .
(വിലാസം : സെന്റ് മൈക്കിൾസ് ചർച് , അപ്പർ ഗ്ലാന്മയെർ , കോർക്ക് ) കൂടുതൽ വിവരങ്ങൾക്ക് : ട്രസ്റ്റി സനിലാൽ വർഗീസ്(0894562770) , സെക്രട്ടറി റജി ഏലിയാസ്(0892271387)
Next Story