- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ ക്രിസ്മസ് പുതുവർഷാഘോഷം ജനുവരി മൂന്നിന്
കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി മൂന്നിന് നടത്തും. ടോഗർ സെന്റ് ഫിൻബാർ ഹാളിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടി. ആഘോഷത്തോടനുബന്ധിച്ച് അയർലണ്ടിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ സോൾ ബീറ്റ്‌സിന്റെ സംഗീത വിരുന്നും വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്
കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി മൂന്നിന് നടത്തും. ടോഗർ സെന്റ് ഫിൻബാർ ഹാളിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടി. ആഘോഷത്തോടനുബന്ധിച്ച് അയർലണ്ടിലെ പ്രശസ്ത ഗാനമേള ട്രൂപ്പായ സോൾ ബീറ്റ്‌സിന്റെ സംഗീത വിരുന്നും വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് 087329241, സെക്രട്ടറി 0858864730 എന്നിവരെ ബന്ധപ്പെടുക.
Next Story