- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക് സെന്റ് പാട്രിക് സ്ട്രീൽ ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു; തീരുമാനം വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന്; വിലക്ക് പിൻവലിച്ചത് ഓഗസ്റ്റ് 9 വരെ
വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കോർക്ക് സെൻഫ് പാട്രിക് സ്ട്രീൽ വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു. കോർക്ക് സിറ്റി കൗൺസിലാണ് മൂന്ന് മാസത്തേക്ക് കാറുകൾക്ക് ഈ പ്രദേശത്തെക്ക് കടക്കാൻ അനുവാദം നല്കിയത്. ഓഗസ്റ്റ് 9 വരെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്. കാറുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഈ പ്രദേശത്തെ കടകളിലെ ബിസിനസ് 40 ശതമാനത്തിലധികം ഇടിഞ്ഞതായി വ്യാപാരികൾ അറിയിച്ചതാണ് നിരോധനം പിൻവലിക്കാൻ കാരണം.. സെന്റ് പാട്രിക് സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 12.30 മുതൽ വൈകുന്നേരം 6.30 വരെയുള്ള സമയത്തായരുന്നു സ്വകാര്യ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. നിരോധനം പിൻവലിച്ചതിനൊപ്പം കിൻസൽ റോഡിൽ സൗജന്യ പാർക്കിങും പ്രവേശനവും അനുവദിക്കാനും, പോൾ, നോർത്ത് മെയ്‌ന് സ്ട്രീറ്റ് എന്നിവിടങ്ങളിലും സൗജന്യ പാർക്കിങ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് കോർക്ക് സെൻഫ് പാട്രിക് സ്ട്രീൽ വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന കാറുകളുടെ വിലക്ക് പിൻവലിച്ചു. കോർക്ക് സിറ്റി കൗൺസിലാണ് മൂന്ന് മാസത്തേക്ക് കാറുകൾക്ക് ഈ പ്രദേശത്തെക്ക് കടക്കാൻ അനുവാദം നല്കിയത്. ഓഗസ്റ്റ് 9 വരെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.
കാറുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഈ പ്രദേശത്തെ കടകളിലെ ബിസിനസ് 40 ശതമാനത്തിലധികം ഇടിഞ്ഞതായി വ്യാപാരികൾ അറിയിച്ചതാണ് നിരോധനം പിൻവലിക്കാൻ കാരണം.. സെന്റ് പാട്രിക് സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 12.30 മുതൽ വൈകുന്നേരം 6.30 വരെയുള്ള സമയത്തായരുന്നു സ്വകാര്യ കാറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
നിരോധനം പിൻവലിച്ചതിനൊപ്പം കിൻസൽ റോഡിൽ സൗജന്യ പാർക്കിങും പ്രവേശനവും അനുവദിക്കാനും, പോൾ, നോർത്ത് മെയ്‌ന് സ്ട്രീറ്റ് എന്നിവിടങ്ങളിലും സൗജന്യ പാർക്കിങ് അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.
Next Story