- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്കിൽ ദീപാവലി ആഘോഷങ്ങൾ ഞായറാഴ്ച
കോർക്ക് :കോർക്കിലെ ഈ വർഷത്തെ ദീപാവലി 2016 ആഘോഷങ്ങൾ ഒക്ടോബർ മുപ്പതാം തീയ്യതി ഞായറാഴ്ച ടോഗർ സെയിന്റ്. ഫിൻബാർ ഫുട്ബോൾ, ഹർലിങ് ക്ലബ്ബിൽ വച്ച് കോർക്കിലെ വേൾഡ് മലയാളി കൗൺസിൽ, നേതൃത്വത്തിൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു. കോർക്ക് മേയർ മുഖ്യാതിഥി ആയിരിക്കുന്ന പരിപാടിയുടെ തീംഇന്ത്യ ഒറ്റനോട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവരുടെ തനത് കലകൾ അവതരിപ്പിക്കും. പ്രശസ്ത ജേർണലിസ്റ്റും, ഹോട്ടലിയറും ടി വി പ്രസെന്ററുമായ ബീബി ബാസ്‌കിൻ ആശംസകൾ നേരും. ജൂനിയർ സെർട്ട് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്ക് കോർക്ക് മേയർ മൊമെന്റോ നൽകി ആദരിക്കും പരിപാടികൾക്ക് ഇനിയും പാസ് ലഭിക്കാത്തവർ ഉടനെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.കിരൺ : 0873205347,ലേഖ:0863685070
കോർക്ക് :കോർക്കിലെ ഈ വർഷത്തെ ദീപാവലി 2016 ആഘോഷങ്ങൾ ഒക്ടോബർ മുപ്പതാം തീയ്യതി ഞായറാഴ്ച ടോഗർ സെയിന്റ്. ഫിൻബാർ ഫുട്ബോൾ, ഹർലിങ് ക്ലബ്ബിൽ വച്ച് കോർക്കിലെ വേൾഡ് മലയാളി കൗൺസിൽ, നേതൃത്വത്തിൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കോർക്ക് മേയർ മുഖ്യാതിഥി ആയിരിക്കുന്ന പരിപാടിയുടെ തീംഇന്ത്യ ഒറ്റനോട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവരുടെ തനത് കലകൾ അവതരിപ്പിക്കും. പ്രശസ്ത ജേർണലിസ്റ്റും, ഹോട്ടലിയറും ടി വി പ്രസെന്ററുമായ ബീബി ബാസ്‌കിൻ ആശംസകൾ നേരും.
ജൂനിയർ സെർട്ട് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്ക് കോർക്ക് മേയർ മൊമെന്റോ നൽകി ആദരിക്കും
പരിപാടികൾക്ക് ഇനിയും പാസ് ലഭിക്കാത്തവർ ഉടനെ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.കിരൺ : 0873205347,ലേഖ:0863685070
Next Story