- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് പ്രവാസി അസോസിയേഷൻ ക്രിസ്മസ് പുതുവർഷ ആഘോഷരാവ് ആറിന്
അയർലണ്ട്: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ, ജനുവരി 6 - ആം തിയതി ശനിയാഴ്ച ടോഗർ ഫിൻബാർസ് ഹർലിങ്ങ് ക്ലബ് ഹാളിൽ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തിൽ ഡബ്ലിൻ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാൻസ്, Skit, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടർച്ചയായി മൂന്നാം വർഷവും കരോൾ മൽസരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. SpiceTown: 0212412190Roy: 0879078867Ajesh: 0899566197Rojo: 0870660320Jenish: 0872340463Sajan: 0870556227
അയർലണ്ട്: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ, ജനുവരി 6 - ആം തിയതി ശനിയാഴ്ച ടോഗർ ഫിൻബാർസ് ഹർലിങ്ങ് ക്ലബ് ഹാളിൽ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തിൽ ഡബ്ലിൻ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാൻസ്, Skit, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
തുടർച്ചയായി മൂന്നാം വർഷവും കരോൾ മൽസരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും നൽകുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
SpiceTown: 0212412190
Roy: 0879078867
Ajesh: 0899566197
Rojo: 0870660320
Jenish: 0872340463
Sajan: 0870556227
Next Story