- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം; സഞ്ജിത്ത് ജോൺ പ്രസിഡന്റ്
കോർക്ക്: അയർലണ്ടിലെ കോർക്കിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോർക്ക് പ്രവാസി മലയാളീ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 10 ന് കോർക്കിലെ ബിഷപ്പ്‌സ്‌ടൗൺ GAA ഹാളിൽ നടക്കുകയുണ്ടായി. സാജൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിസ് ജോർജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ആയി സഞ്ജിത് ജോൺ - പ്രസിഡന്റ്, അനീഷ് സ്‌കറിയ - സെക്രട്ടറി, ജോർജ്ജ് ജോസ് - വൈസ് പ്രസിഡന്റ്, അജേഷ് ജോൺ - ജോയിന്റ് സെക്രട്ടറി , ജിജോ രാജു - ട്രെഷറർ, അശ്വിൻ ഫ്രാൻസിസ് - പബ്ലിക് റിലേഷൻസ് ഓഫീസർ, എന്നിവരെ യോഗം തിരഞ്ഞെടുത്തു. കൂടാതെ 14 അംഗ എക്‌സികുട്ടീവ് അംഗങ്ങൾ ആയി വിത്സൺ വർഗീസ്, സാജൻ ചെറിയാൻ, റോയി.കെ.സി, രാജൻ വർഗീസ്, അനിൽ വർഗീസ്, സജോഷ് ജോയ്, മനോജ് വർഗീസ്, എബി തോമസ്, മനോജ് സുകുമാരൻ, റോജോ പുറപ്പന്താനം, ജെയ്സ് ജോർജ്ജ്, സുരേഷ് കൃഷ്ണൻ, ബിജു പരമേശ്വരൻ, ബിനു തോമസ് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.
കോർക്ക്: അയർലണ്ടിലെ കോർക്കിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോർക്ക് പ്രവാസി മലയാളീ അസോസിയേഷന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 10 ന് കോർക്കിലെ ബിഷപ്പ്‌സ്‌ടൗൺ GAA ഹാളിൽ നടക്കുകയുണ്ടായി. സാജൻ ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജിസ് ജോർജ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ ആയി സഞ്ജിത് ജോൺ - പ്രസിഡന്റ്, അനീഷ് സ്‌കറിയ - സെക്രട്ടറി, ജോർജ്ജ് ജോസ് - വൈസ് പ്രസിഡന്റ്, അജേഷ് ജോൺ - ജോയിന്റ് സെക്രട്ടറി , ജിജോ രാജു - ട്രെഷറർ, അശ്വിൻ ഫ്രാൻസിസ് - പബ്ലിക് റിലേഷൻസ് ഓഫീസർ, എന്നിവരെ യോഗം തിരഞ്ഞെടുത്തു.
കൂടാതെ 14 അംഗ എക്‌സികുട്ടീവ് അംഗങ്ങൾ ആയി വിത്സൺ വർഗീസ്, സാജൻ ചെറിയാൻ, റോയി.കെ.സി, രാജൻ വർഗീസ്, അനിൽ വർഗീസ്, സജോഷ് ജോയ്, മനോജ് വർഗീസ്, എബി തോമസ്, മനോജ് സുകുമാരൻ, റോജോ പുറപ്പന്താനം, ജെയ്സ് ജോർജ്ജ്, സുരേഷ് കൃഷ്ണൻ, ബിജു പരമേശ്വരൻ, ബിനു തോമസ് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു.