- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡ്രോൺ ഉപയോഗത്തിന് വിലക്കേർപ്പെടുത്താൻ അഡിലൈഡും; പൊതുസ്ഥലങ്ങളിൽ മോഡൽ പ്ലെയിനടക്കം പറത്തുന്നവർക്ക് പിഴ ഉറപ്പ്; നിയമം ലംഘിക്കുന്നവർക്ക് 750 ഡോളർ വരെ പിഴ ചുമത്താം
ഗൾഫ് രാജ്യങ്ങളിലടക്കം നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഡ്രോൺ ഉപയോഗത്തിന് കടിഞ്ഞാണിടാൻ അഡിലൈഡ് കൗൺസിലും തീരുമാനിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ ആളില്ലാ പേടകം പറത്തുന്നവർക്കും മോഡൽ പ്ലെയിൻ പറത്തുന്നവർക്കും കനത്ത പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അഡ്‌ലൈഡിന്റെ പ്രഝാന ബിച്ച് കേന്ദ്രങ്ങളായ കോസ്റ്റ്‌ലൈൻ, ഔട്ടർ ഹാർബർ മുതൽ സെല്ലിക് ബിച്ച് എന്നിവിടങ്ങളിലും നിരോധനം ബാധകമാണ്. മുമ്പ് സിറ്റി ഓഫ് പോർട്ട് അഡിലൈഡ് എൻഫിൽഡ്, ഹോൾഡ് ഫാസ്റ്റ് ബേ എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. നിയമലംഘിക്കുന്നവർക്ക് 187 ഡോളർ മുതൽ 750 ഡോളര് വരെ പിഴ ഈടാക്കും.
ഗൾഫ് രാജ്യങ്ങളിലടക്കം നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഡ്രോൺ ഉപയോഗത്തിന് കടിഞ്ഞാണിടാൻ അഡിലൈഡ് കൗൺസിലും തീരുമാനിച്ചു. ഇതോടെ പൊതുസ്ഥലങ്ങളിൽ ആളില്ലാ പേടകം പറത്തുന്നവർക്കും മോഡൽ പ്ലെയിൻ പറത്തുന്നവർക്കും കനത്ത പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
അഡ്‌ലൈഡിന്റെ പ്രഝാന ബിച്ച് കേന്ദ്രങ്ങളായ കോസ്റ്റ്‌ലൈൻ, ഔട്ടർ ഹാർബർ മുതൽ സെല്ലിക് ബിച്ച് എന്നിവിടങ്ങളിലും നിരോധനം ബാധകമാണ്. മുമ്പ് സിറ്റി ഓഫ് പോർട്ട് അഡിലൈഡ് എൻഫിൽഡ്, ഹോൾഡ് ഫാസ്റ്റ് ബേ എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
നിയമലംഘിക്കുന്നവർക്ക് 187 ഡോളർ മുതൽ 750 ഡോളര് വരെ പിഴ ഈടാക്കും.
Next Story