ഡബ്ലിൻ: പട്ടാപ്പകൽ തിരക്കേറിയ തെരുവിൽ ദമ്പതികളുടെ ലൈംഗിക പ്രകടനം വഴിപോക്കരെ ഞെട്ടിച്ചു. ഡബ്ലിൻ തെരുവിൽ രണ്ടുപേർ സെക്‌സിൽ ഏർപ്പെട്ടത് ഏറെ ചർച്ചാവിഷയമായിരിക്കുകയാണിപ്പോൾ. ഓംഗിയർ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിന്റെ മുന്നിൽ വച്ചാണ് രണ്ടുപേർ സെക്‌സിൽ ഏർപ്പെടുന്നതായി കാൽനടക്കാരുടെ ശ്രദ്ധയിൽ പെടുന്നത്.

പട്ടാപ്പകൽ യാതൊരു മറയുമില്ലാതെ വഴിയോരത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് അതിലൂടെ കടന്നുപോയ കുട്ടികളടക്കമുള്ളവർ സാക്ഷികളായി. ടൂറിസ്റ്റുകടക്കമുള്ളവർ ഈ പ്രവർത്തിയെ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. എന്നാൽ വഴിയാത്രക്കാർ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നു പോലും വകവയ്ക്കാതെ ഇവർ സെക്‌സിൽ  ഏർപ്പെടുന്നത് തുടർന്നുകൊണ്ടേയിരുന്നു. വെറും നിലത്ത് കിടക്കുകയായിരുന്ന ദമ്പതികളിൽ ഒരാൾ വിവസ്ത്രനായാണ് കാണപ്പെട്ടത്.

അതിനിടെ ദമ്പതികളുടെ ഈ ലൈവ് സെക്‌സ് വീഡിയോയിൽ പിടിച്ചെടുക്കാനും വഴിയാത്രക്കാരിൽ ചിലർ മറന്നില്ല. വൈകുന്നേരം തിങ്കളാഴ്ച വൈകുന്നേരം 6.45ഓടെയാണ് തിരക്കേറിയ തെരുവോരത്ത് ലൈംഗികവേഴ്ച അരങ്ങേറിയത്.