- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാർക്കെതിരെ കേസെടുക്കാൻ വിജിലൻസ് വൈകുന്നു; ഇ പി ജയരാജൻ, മേഴ്‌സികുട്ടിയമ്മ, ശ്രീലേഖ ഐപിഎസ് എന്നിവരുടെ കേസുകൾ ചൂണ്ടി ജേക്കബ് തോമസിനെതിരെ കോടതി
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി. മന്ത്രിമാർക്കെതിരെ കേസെടുക്കാൻ വിജിലൻസ് വൈകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കോടതി കേസ് പരിഗണിക്കുന്നതിന് തൊട്ട് മുൻപാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുന്നത്. ഇത് ശരിയായ നടപടിയല്ല. ഇ പി ജയരാജൻ, മേഴ്‌സികുട്ടിയമ്മ, ശ്രീലേഖ ഐപിഎസ് എന്നിവരുടെ കേസുകളിൽ ഇതാണ് സംഭവിച്ചതെന്നും കോടതി വിമർശിച്ചു.

X

Next Story