- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈനിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ആകെ മരിച്ചവരുടെ എണ്ണം 175 ആയി
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് രണ്ടു പേർകൂടി മരിച്ചു. 52ഉം 62ഉം വയസ്സുള്ള സ്വദേശി വനിതകളാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 175 ആയി.
പുതുതായി 350 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇവരിൽ 147 പേർ പ്രവാസി തൊഴിലാളികളാണ്. 203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.401 പേർ സുഖംപ്രാപിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 43,529 ആയി ഉയർന്നു.
Next Story