- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ആക്റ്റീവ് കേസുകൾ അയ്യായിരം കടന്നു; ഇന്നലെ റിപ്പോർട്ട് ചെയ്തത് 702 കേസുകൾ
മനാമ: ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണം ദൈനംദിനം വർധിക്കുന്നു. ചൊവ്വാഴ്‌ച്ച 702 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു ഇതിൽ 602 പേരും സ്വദേശികളാണ്.
ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് നിലവിൽ 5002 കേസുകളാണ് ഉള്ളത്. ഇന്നലെ 334 പേർ രോഗമുക്തി നേടി. ആകെ മരണം 202 ആയി.
Next Story