- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 747 പുതിയ കേസുകൾ
മനാമ: ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണം 6183 ആയി. ദിവസവും റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ശനിയാഴ്‌ച്ചയാണ് 747 കേസുകൾ. ഇതിൽ 633 രോഗികൾ സ്വദേശികളും 109 വിദേശ തൊഴിലാളികളുമാണ്.
കോവിഡ് ബാധിച്ച് ഇന്നലെ ബഹറിനിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 66 വയസ്സുള്ള ഒരു സ്വദേശി പൗരനും,72 വയസ്സുള്ള സ്വദേശി വനിതയും, 56 വയസ്സുള്ള വിദേശി തൊഴിലാളിയുമാണ് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 211 ആയി. ഇതുവരെ ബഹറിനിൽ 1240204 ആളുകളിൽ കോവിഡ് ടെസ്റ്റ് നടത്തിയതായും അധികൃതർ അറിയിച്ചു
Next Story