- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ മെയ് മാസത്തിൽ തന്നെ 60 ലക്ഷം കോവിഡ് രോഗികളുണ്ടായിരിക്കാമെന്ന് ഐസിഎംആർ നടത്തിയ സിറോ സർവേ; പ്രായപൂർത്തിയായ 0.73 ശതമാനം പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തൽ; ഡോക്ടർമാരുടെ സംഘടനയുടെ സർവ്വേ ചൂണ്ടിക്കാട്ടുന്നത് കോവിഡിലെ വ്യാപനം
ന്യൂഡൽഹി: ഇന്ത്യയിൽ മെയ് മാസത്തിൽ തന്നെ 60 ലക്ഷം കോവിഡ് രോഗികളുണ്ടായിരിക്കാമെന്ന് ഐസിഎംആർ. ദേശീയാടിസ്ഥാനത്തിൽ ഐസിഎംആർ നടത്തിയ സിറോ സർവേയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
പ്രായപൂർത്തിയായ 0.73 ശതമാനം പേർക്കും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും സർവേയിൽ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 28,000 പേരിലാണ് സർവേ നടത്തിയത്. മെയ് 11 മുതൽ ജൂൺ നാല് വരെയായിരുന്നു സർവേ. 18-45 നും പ്രായമായ 43.3 ശതമാനം പേർക്ക് രോഗം ബാധിച്ചിരിക്കാമെന്നാണ് സിറോ സർവേയിൽ പറയുന്നു.
46നും 60 നും ഇടയിൽ പ്രായമുള്ള 39.5 ശതമാനം പേർക്കും രോഗം ബാധിച്ചു. 64,68,388 പേർക്ക് മെയ് മാസത്തിൽ രോഗം ബാധിച്ചുവെന്നാണ് സിറോ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐസിഎംആർ വിലയിരുത്തുന്നത്.
Next Story