- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ കോവിഡ് നിരക്കിൽ വീണ്ടും ഉയർച്ച; ഏഴു മാസത്തിനുശേഷം പ്രതിദിന കോവിഡ് രോഗികൾ പതിനായിരത്തിൽ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴു മാസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 10,000ത്തിലേക്ക് കുറഞ്ഞത്.
കഴിഞ്ഞ ദിവസം 137 കോവിഡ് മരണങ്ങളും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,52,556 ആയി.
രാജ്യത്ത് ഇതുവരെ1.05 കോടി പേർക്ക് കോവിഡ് ബാധിച്ചപ്പോൾ, 1.02 പേർ രോഗമുക്തരായി.
Next Story