- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി; രക്ഷപ്പെട്ടത് കവർച്ച കേസിൽ പ്രതിയായ ആൾ
കണ്ണൂർ: അഞ്ചരക്കണ്ടിയിൽ കോവിഡ് ചികിത്സയിലിരിക്കെ പ്രതി തടവ് ചാടി. കവർച്ച കേസ് പ്രതിയായ റംസാൻ എന്ന ആളാണ് തടവ് ചാടിയത്. അഞ്ചരക്കണ്ടി കോവിഡ് കെയർ സെന്ററിൽ നിന്ന് ഇന്ന് രാവിലെയാണ് റംസാൻ തടവ് ചാടിയത്.
അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.
മറുനാടന് ഡെസ്ക്
Next Story