- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു; രോഗം സ്ഥീരീകരിച്ചത് നാല് പേർക്ക്; സമീപ വീട്ടുകാരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കും
കോഴിക്കോട്: മുക്കം നഗരസഭയിൽ നാല് പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയിൽ മൂന്ന് പേർക്കും തോട്ടത്തിൽ കടവിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് രോഗികൾ.
മെയ് 20ന് മുക്കം ഹെൽത്ത് സെന്ററിൽ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകൾക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
Next Story