- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ ആത്മഹത്യ ചെയ്തു. തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കാക്കര കണ്ണമ്പുഴ പള്ളിപ്പാട്ട് റോഡ് സ്വദേശി ലൂയിസ് തോമസ് (61) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി രണ്ടു ദിവസംമുൻപാണ് ആശുപത്രിയിൽ അഡ്മിറ്റായത്. രാത്രി 12.30 വരെ നിരീക്ഷണം ഉണ്ടായിരുന്നു. രാവിലെ ആറുമണിയോടെ ചെന്നപ്പോൾ കിടക്കുന്ന മുറിയിൽത്തന്നെ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story