- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് സ്കൂളുകളിലായി 262 പേർക്ക് കോവിഡ്; പൊന്നാനി താലുക്കിൽ ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടർന്ന് പൊന്നാനി താലുക്കിൽ ജാഗ്രതാ നിർദ്ദേശം. പൊന്നാനി താലൂക്കിൽ രണ്ട് സ്കൂളുകളിലായി 262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ ടർഫുകൾ അടയ്ക്കാൻ നിർദ്ദേശം നൽകി. ആൾക്കൂട്ടങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും. വിവാഹങ്ങളിൽ നൂറിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story