- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചൊവാഴ്ച നാലായിരത്തിലേറെ പേർക്ക് കോവിഡ്; ഏഴുമരണം

X
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് നാലായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. 4,224 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോ?ഗം. തിരുവനന്തപുരത്ത് 733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Next Story


