- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുച്ചേരി: ഓമിക്രോൺ വൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ വാക്സിൻ നിർബന്ധമാക്കി. ആരോഗ്യ ഡയറക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
രാജ്യത്ത് ഇതാദ്യമായാണ് വാക്‌സിൻ നിർബന്ധമാക്കി ഇത്തരത്തിൽ ഒരു ഉത്തരവുണ്ടാകുന്നത്. വാക്സിൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
1973-ലെ പൊതുജനാരോഗ്യ നിയമപ്രകാരമാണ് വാക്‌സിൻ നിർബന്ധമാക്കിയിരിക്കുന്നത്. വാക്‌സിനെടുക്കാൻ പലയിടത്തും ആളുകൾ വിമുഖത പ്രകടിപ്പിക്കുന്നതിനിടെയാണ് ഉത്തരവുണ്ടായിരിക്കുന്നത്.
Next Story