- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ്; മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ കുത്തിവയ്പിന് യോഗ്യരാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോവിഡ് മുൻനിര പോരാളികളാണ്. അവർക്ക് പ്രതിരോധ കുത്തിവയ്പ് നൽകും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. നമാനിർദേശ പത്രിക നൽകാൻ എത്തുന്ന സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർക്ക് മാത്രമാണ് അനുമതി.
Next Story