- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു; പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു. അടുത്ത ഏതാനും ദിവസങ്ങളിൽ പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാൽ സന്ദർശകരെ അനുവദിക്കുന്നതല്ലെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. കഴിഞ്ഞ ഇരുപതിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറുനാടന് ഡെസ്ക്
Next Story