- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അരുവിക്കരയിലെ തോൽവിക്ക് സിപിഎമ്മിലെ വിഭാഗീയത കാരണമായതായി സിപിഐ വിലയിരുത്തൽ. വി എസും പിണറായിയും തമ്മിൽ ഐക്യമുണ്ടായില്ലെന്ന് അണികൾ വിശ്വസിച്ചതാണ് തോൽവിക്ക് കാരണമായതെന്നാണ് സിപിഐ കുറ്റപ്പെടുത്തുന്നത്. സിപിഐ നിർവാഹക സമിതിയിലാണ് വിമർശനം.

Next Story