- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഏതൊക്കെ സീറ്റെന്ന് തീരുമാനമാകട്ടെ; സ്ഥാനാർത്ഥി നിർണയം അതിന് ശേഷമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിക്കുക എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായ ശേഷമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭാ സമ്മേളനത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി ഇതുവരെ മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ചേരുന്ന സിപിഐ സ്റ്റേറ്റ് കൗൺസിലിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story