- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സിപിഐ(എം) അടിയന്തര പോളിറ്റ് ബ്യൂറോ യോഗം വിളിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്താനാണു യോഗം. ഞായറാഴ്ചയാണു യോഗം ചേരുക. കേരളത്തിലെ സംഘടനാവിഷയങ്ങളും രാഷ്ട്രീയസ്ഥിതിയും യോഗം ചർച്ച ചെയ്യും. ബിജെപി-എസ്എൻഡിപി സഖ്യനീക്കവും കേരളത്തിൽ ബിജെപി വളരുന്നതിനുള്ള സാഹചര്യവും യോഗം വിലയിരുത്തും.

Next Story