- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ടാക്‌സി സർവ്വീസായ ഗ്രാബ് ഏപ്രിൽ മുതൽ ഡിലക്സ് സർവ്വീസുമായി എത്തുന്നു; ഗ്രാബ് കാറിനുപകരം വരുന്നത് ഗ്രാബ് കാർ പ്ലസ്; 20 ശതമാനം അധികം മുടക്കിയാൽ ഡീലക്‌സ് യാത്ര
രാജ്യത്തെ പ്രധാന ടാക്‌സി സർവ്വീസിങ് കമ്പനിയായ ഗ്രാബ് ഏപ്രിൽ മുതൽ ഡീലക്‌സ് സർവ്വീസുമായി എത്തുന്നു. കൂടുതൽ പണം നല്കാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ആണ് പുതിയ സംവിധാനത്തിലൂടെ ഗ്രാബ് ലക്ഷ്യമിടുന്നത്. ഗ്രാബ് കാർ നിർത്താലാക്കി പകരം ഗ്രാബ് കാർ പ്ലസ് എന്ന പേരിലാണ് പുതിയ സേവനം ലഭിക്കുക. ഗ്രാബ് കാർ പ്ലസിൽ 20 ശതമാനം തുക അധികമാണെങ്കിലും മികച്ച സേവനമാണ് ലഭിക്കുകയെന്ന് കമ്പനി പറയുന്നു. പുതിയ സേവനത്തിലേക്ക് ഡ്രൈവർമാരെ ക്ഷണിച്ചിട്ടുണ്ട് കമ്പനി. ഈ ആഴ്‌ച്ച തന്നെ ഈ സേവനത്തിലേക്ക് ഡ്രൈവർമാർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ്ഇമെയ്‌ലുകൾ അയച്ച് തുടങ്ങും. ഉപഭോക്താക്കൾക്ക് ഈ സേവനത്തിലൂടെ ലക്ഷ്വറി ക്ലാസിലുള്ള കാറുകളായിരിക്കും ലഭ്യമാവുക. ഏപ്രിൽ മുതലാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഈ സർവ്വീസിന്റെ ഭാഗമാകാൻ കഴിയില്ല.
രാജ്യത്തെ പ്രധാന ടാക്‌സി സർവ്വീസിങ് കമ്പനിയായ ഗ്രാബ് ഏപ്രിൽ മുതൽ ഡീലക്‌സ് സർവ്വീസുമായി എത്തുന്നു. കൂടുതൽ പണം നല്കാൻ തയ്യാറുള്ള ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ആണ് പുതിയ സംവിധാനത്തിലൂടെ ഗ്രാബ് ലക്ഷ്യമിടുന്നത്. ഗ്രാബ് കാർ നിർത്താലാക്കി പകരം ഗ്രാബ് കാർ പ്ലസ് എന്ന പേരിലാണ് പുതിയ സേവനം ലഭിക്കുക.
ഗ്രാബ് കാർ പ്ലസിൽ 20 ശതമാനം തുക അധികമാണെങ്കിലും മികച്ച സേവനമാണ് ലഭിക്കുകയെന്ന് കമ്പനി പറയുന്നു. പുതിയ സേവനത്തിലേക്ക് ഡ്രൈവർമാരെ ക്ഷണിച്ചിട്ടുണ്ട് കമ്പനി. ഈ ആഴ്‌ച്ച തന്നെ ഈ സേവനത്തിലേക്ക് ഡ്രൈവർമാർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള ്ഇമെയ്‌ലുകൾ അയച്ച് തുടങ്ങും.
ഉപഭോക്താക്കൾക്ക് ഈ സേവനത്തിലൂടെ ലക്ഷ്വറി ക്ലാസിലുള്ള കാറുകളായിരിക്കും ലഭ്യമാവുക. ഏപ്രിൽ മുതലാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയുക. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് ഈ സർവ്വീസിന്റെ ഭാഗമാകാൻ കഴിയില്ല.