മനാമ: ഐവൈസിസി ബഹ്‌റിൻ ട്യൂബ്ളി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'തൂമഞ്ഞു പെയ്യുന്ന രാവ്' എന്ന പേരിൽ ക്രിസ്തുമസ്സ് പുൽക്കൂട് മത്സരം നടത്തുന്നു. ഫ്‌ലാറ്റുകളിൽ ഒരുക്കുന്ന പുൽക്കൂടുകൾക്കു അവിടെ എത്തി ജഡ്ജസ് മാർക്കിടുന്ന രീതിയിൽ ആണ് മത്സരം ഒരുക്കിയിട്ടുള്ളത്. മത്സരത്തിന് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക.

Lalson: 34384577
Xavier: 39349181