- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായ അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റ്
കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരളോത്സവ ക്രിക്കറ്റ് ടൂർണമെന്റിൽ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 7001 രൂപയും 5001 രൂപയും 1001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. പ്രവേശനം സൗജന്യം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 3ന് ഉച്ചയ്ക്ക് 2. വിവരങ്ങൾക്ക് 9496681584, 9656768265, 9747211415
കുഷ്ഠരോഗ നിർണയ പ്രചരണ പരിപാടിയായ അശ്വമേധത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. കേരളോത്സവ ക്രിക്കറ്റ് ടൂർണമെന്റിൽ കോർപ്പറേഷൻ/മുനിസിപ്പാലിറ്റി/ബ്ലോക്ക് തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 16 ടീമുകൾക്കാണ് അശ്വമേധം ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 7001 രൂപയും 5001 രൂപയും 1001 രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. പ്രവേശനം സൗജന്യം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 3ന് ഉച്ചയ്ക്ക് 2. വിവരങ്ങൾക്ക് 9496681584, 9656768265, 9747211415
Next Story