- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളീ എക്യൂമെനിക്കൽ ചർച്ച ക്രിക്കറ്റ് ചാംപ്യൻഷിപ്; മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച വിജയികൾ
ന്യൂയോർക്ക്: മലയാളി എക്യൂമെനിക്കൽ ചർച്ച് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ രണ്ടാം വർഷ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. 2017 ഓഗസ്റ്റ് 12നു ക്യുൻസിൽ ഉള്ള Cunningham ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന തീ പാറുന്ന പോരാട്ടത്തിന് ഒടുവിൽ Mar Gregarious Orthodox Church, Staten Island ടീം വിജയ കിരീടം ചൂടി. ചാരിറ്റിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് 2016ഇൽ തുടക്കം ഇട്ട ഈ ടൂര്ണമെന്റിലൂടെ ഇത്തവണയും 1,200 U.S ഡോളർ ചാരിറ്റിക്ക് സംഭാവന ആയി നൽകാൻ സാധിച്ചു. പലതരം അസുഖങ്ങളാൽ വലയുന്ന കുട്ടികൾക്കും, അവരുടെ കുടുംബങ്ങൾക്കും വിവിധ രീതിയിൽ ആശ്രയം ആകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children's Medical Center of New York campus) - ഇന് ആണ് ഈ വർഷവും തുക സംഭാവന ചെയ്തത്. ഈ ഓർഗനൈസഷനെ റെസ്‌പ്രെസെന്റ് ചെയ്തു Ms. Barbara Kopp, ഫൈനൽ കളിക്ക് ശേഷം കളിക്കാരേം കാണികളെയും സാക്ഷിയാക്കി തുക ഏറ്റു വാങ്ങുകയും കൂടാതെ ഇതുപോലെ ഒരു നല്ല കാരണത്തിന് വേണ്ടി ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റി അംഗങ്ങ
ന്യൂയോർക്ക്: മലയാളി എക്യൂമെനിക്കൽ ചർച്ച് ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ രണ്ടാം വർഷ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. 2017 ഓഗസ്റ്റ് 12നു ക്യുൻസിൽ ഉള്ള Cunningham ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന തീ പാറുന്ന പോരാട്ടത്തിന് ഒടുവിൽ Mar Gregarious Orthodox Church, Staten Island ടീം വിജയ കിരീടം ചൂടി. ചാരിറ്റിക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് 2016ഇൽ തുടക്കം ഇട്ട ഈ ടൂര്ണമെന്റിലൂടെ ഇത്തവണയും 1,200 U.S ഡോളർ ചാരിറ്റിക്ക് സംഭാവന ആയി നൽകാൻ സാധിച്ചു.
പലതരം അസുഖങ്ങളാൽ വലയുന്ന കുട്ടികൾക്കും, അവരുടെ കുടുംബങ്ങൾക്കും വിവിധ രീതിയിൽ ആശ്രയം ആകുന്ന Ronald McDonald House of Long Island, A Non-profit organization (Located in the Cohen Children's Medical Center of New York campus) - ഇന് ആണ് ഈ വർഷവും തുക സംഭാവന ചെയ്തത്.
ഈ ഓർഗനൈസഷനെ റെസ്‌പ്രെസെന്റ് ചെയ്തു Ms. Barbara Kopp, ഫൈനൽ കളിക്ക് ശേഷം കളിക്കാരേം കാണികളെയും സാക്ഷിയാക്കി തുക ഏറ്റു വാങ്ങുകയും കൂടാതെ ഇതുപോലെ ഒരു നല്ല കാരണത്തിന് വേണ്ടി ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റി അംഗങ്ങളെയും, ഇതിൽ പങ്കാളികൾ ആയ ക്രിക്കറ്റ് ടീമുകളെയും സ്‌പോണ്‌സർമാരെയും അനുമോദിച്ചു.
ഈ സംഭാവന നൽകാൻ Ronald McDonald House of Long Island തിരഞ്ഞെടുത്തതിൽ ഉള്ള സന്തോഷവും നന്ദിയും അറിയിച്ചു.
Runner's-Up ആയ Vincent DePaul Church-ne 53 റൺസിന് പരാജയപ്പെടുത്തി ആണ് Mar Gregarious Church വൻ വിജയം കരസ്ഥം ആക്കിയത്. 8 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എടുത്ത Mar Gregarious ടീമിന്റെ ബാറ്റിങ്ങിനെ മുന്നിൽ നിന്നും നയിച്ചത് , 18 ബോളിൽ 31 റൺസ് എടുത്ത ക്യാപ്റ്റൻ Midhul Jacob ആയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ Vincent De Paul ടീം ബാറ്റിങ്ങ് തർച്ചയോടെ ആണ് ഇന്നിങ് തുടങ്ങിയത്.
സെമി ഫൈനൽ ഉൾപ്പെടെ ഉള്ള കളികളിൽ അതുജ്വലമായ പ്രകടനം കാഴ്ചവെച്ച Vincent DePaul ടീമിന് ഫൈനലിൽ പക്ഷെ തുടക്കത്തിൽ തന്നെ ഫോമിൽ ആയിരുന്ന ബാറ്റസ്മാന്മാരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടതു ടീമിനെ സമ്മർദത്തിൽ ആക്കി.
3 വിക്കറ്റ് എടുത്ത Midhul Jacob നയിച്ച ബോളിങ്ങ് അറ്റാക്കിനു മുൻപിൽ, 35 റൺസിന് Vincent De Paul ടീം മുട്ട് മടക്കേണ്ടി വന്നു. ഫൈനലിന്റെ മാൻ ഓഫ് ദി മാച്ച് ആയി Mar Gregorious Church ടീമിലെ Midhul Jacob തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ബെസ്‌റ് ബാറ്റ്‌സ്മാൻ of the ടൂർണമെന്റ് ആയി Soni Mathew വും (91 റൺസ് in 3 മാച്ച്) ബെസ്‌റ് ബൗളർ of the ടൂർണമെന്റ് ആയി Aby Baby ഉം (9 വിക്കറ്റ്‌സ് in 3 മാച്ച്), Vincent DePaul Church ടീമിൽ നിന്നും അർഹരായി. വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ഇതിലും വിജയകരമായി ടൂർണമെന്റ് നടത്താൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു എന്ന് ഇതിന്റെ കമ്മറ്റി അഗംങ്ങൾ അറിയിച്ചത്.
മലയാളി എക്യൂമെനിക്കൽ ചർച്ച് ക്രിക്കറ്റ് ചാംപ്യൻഷിപ് കോർഡിനേറ്റർസ്:
ജിൻസ് ജോസഫ്: 646-725-1564 മനു ജോർജ്: 516-570-0781 ജോഷ് ജോസഫ്: 516-302-6804 ജോപിസ് അലക്‌സ്: 718-501-0557 റോജിസ് ഫിലിപ്പ്: 516-728-3623 രജി ജോർജ് 732-670-3199 ഗോകുൽ രാജ്: 718-974-0703 മെജോ മാത്യു:516-376-4528 ജെറി ജോർജ്: 516-710-8886