- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ആഫ്രിക്കയിൽ നടക്കാനിരുന്ന ടി20 ഗ്ലോബൽ ലീഗ് നീട്ടിവച്ചു
ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനംആരംഭിക്കാനിരുന്ന സൗത്ത് ആഫ്രിക്ക ടി20 ഗ്ലോബൽ ലീഗ് മത്സരങ്ങൾ നവംബർ2018 ലേക്ക് മാറ്റിവച്ചു. സാമ്പത്തിക ദൃഢതയും പ്രക്ഷേപണ സംവിധാനങ്ങളുംകണക്കിലെടുത്താണ് പുതിയ തീരുമാനം ടീം ഉടമകൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായി ചർച്ചചെയ്തതിനു ശേഷം ലീഗിന്പ്രാധാന്യം നൽകുകയാണ് ഞങ്ങളുടെ പ്രധമ ലക്ഷ്യം എന്ന് തീരുമാനിച്ചു. അടുത്തവർഷത്തെ ടി20 ഗ്ലോബൽ ലീഗിന് വേണ്ടി പല തന്ത്രങ്ങളും പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യുമെന്നാണ്‌വിശ്വസിക്കുന്നത്? എന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക ആക്ടിങ്ങ് സിഇഒ തബങ്ങ്‌മോറോയ് പറഞ്ഞു.
ജോഹാന്നസ്ബർഗ്: ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ഈ വർഷം അവസാനംആരംഭിക്കാനിരുന്ന സൗത്ത് ആഫ്രിക്ക ടി20 ഗ്ലോബൽ ലീഗ് മത്സരങ്ങൾ നവംബർ2018 ലേക്ക് മാറ്റിവച്ചു. സാമ്പത്തിക ദൃഢതയും പ്രക്ഷേപണ സംവിധാനങ്ങളുംകണക്കിലെടുത്താണ് പുതിയ തീരുമാനം
ടീം ഉടമകൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായി ചർച്ചചെയ്തതിനു ശേഷം ലീഗിന്പ്രാധാന്യം നൽകുകയാണ് ഞങ്ങളുടെ പ്രധമ ലക്ഷ്യം എന്ന് തീരുമാനിച്ചു. അടുത്തവർഷത്തെ ടി20 ഗ്ലോബൽ ലീഗിന് വേണ്ടി പല തന്ത്രങ്ങളും പുനരവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്, ഇത് ഞങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യുമെന്നാണ്‌വിശ്വസിക്കുന്നത്? എന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക ആക്ടിങ്ങ് സിഇഒ തബങ്ങ്‌മോറോയ് പറഞ്ഞു.
Next Story