- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാണ്ടിനോങ് റോയൽസ് ക്രിക്കറ്റ് ടൂർണമെന്റ്; റോയൽസ് കപ്പ് സ്വന്തമാക്കി ഡാണ്ടിനോങ് റോയൽസ്
മെൽബോൺ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബ് ആയ ഡാണ്ടിനോങ് റോയൽസ്, തങ്ങളുടെ അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റോയൽസ് കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു .മെൽബണിലെ അതി പ്രശസ്തരായ 12 ടീമുകൾ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുത്തു .ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ആതിഥേയരായ ഡാൻഡിനോങ് റോയൽസും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലിൽ സ്ഥാനം നേടി. നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിത്യത്തിൽ സെപ്റ്റംപേർ 24 ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഡാണ്ടിനോങ് റോയൽസ് 8 വിക്കറ്റിന് വിജയിക്കുകകയും ,പ്രഥമ റോയൽസ് കപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മെൽബൺ മലയാളി സമൂഹത്തിലെ പ്രമുഖർ പങ്കെടുത്തു. ഒന്നാം സമ്മാനമായ ക്യാഷ് അവാർഡും ട്രോഫിയും ഡാണ്ടിനോങ് റോയൽസിന് വേണ്ടി ക്യാപ്റ്റൻ ഇന്നസെന്റ് ജോർജ് സണ്ണിയിൽ നിന്നും ഏറ്റു വാങ്ങുകയുണ്ടായി .റണ്ണേഴ്സ് അപ്പ് ട്രോഫിയും ക്യാഷ് അവാർഡും സെഞ്ച്വറി ക്രിക്കറ്റ് ക്ലബിന് വേണ്ടി സുനിൽ MAV Secretary ഫിന്നി മാത്യു നിന്നും ഏറ്റുവാങ്ങി
മെൽബോൺ മലയാളികളുടെ ആദ്യകാല ക്രിക്കറ്റ് ക്ലബ് ആയ ഡാണ്ടിനോങ് റോയൽസ്, തങ്ങളുടെ അഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി റോയൽസ് കപ്പ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു .മെൽബണിലെ അതി പ്രശസ്തരായ 12 ടീമുകൾ പ്രസ്തുത ടൂർണമെന്റിൽ പങ്കെടുത്തു .ഇഞ്ചോടിഞ്ചു പോരാടിയ ലീഗ് മത്സരങ്ങൾക്ക് ശേഷം ആതിഥേയരായ ഡാൻഡിനോങ് റോയൽസും സെഞ്ച്വറി ക്രിക്കറ്റ് ക്ലബും ഫൈനലിൽ സ്ഥാനം നേടി.
നൂറു കണക്കിന് ക്രിക്കറ്റ് പ്രേമികളുടെ സാന്നിത്യത്തിൽ സെപ്റ്റംപേർ 24 ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഡാണ്ടിനോങ് റോയൽസ് 8 വിക്കറ്റിന് വിജയിക്കുകകയും ,പ്രഥമ റോയൽസ് കപ്പ് കരസ്ഥമാക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മെൽബൺ മലയാളി സമൂഹത്തിലെ പ്രമുഖർ പങ്കെടുത്തു.
ഒന്നാം സമ്മാനമായ ക്യാഷ് അവാർഡും ട്രോഫിയും ഡാണ്ടിനോങ് റോയൽസിന് വേണ്ടി ക്യാപ്റ്റൻ ഇന്നസെന്റ് ജോർജ് സണ്ണിയിൽ നിന്നും ഏറ്റു വാങ്ങുകയുണ്ടായി .റണ്ണേഴ്സ് അപ്പ് ട്രോഫിയും ക്യാഷ് അവാർഡും സെഞ്ച്വറി ക്രിക്കറ്റ് ക്ലബിന് വേണ്ടി സുനിൽ MAV Secretary ഫിന്നി മാത്യു നിന്നും ഏറ്റുവാങ്ങി .മികച്ച കളിക്കാർക്ക് ഉള്ള ട്രോഫികൾ ജെയ്‌സൺ മറ്റപ്പള്ളി (President MMF ),Dr ഷാജി വര്ഗീസ് (Phoenix Travels ),ജോസ് എം ജോർജ് (Editor-in-chief Kerala News ) എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവര്ക്കും ക്ലബ് പ്രസിഡന്റ് ആയ വിപിൻ തോമസ് നന്ദി രേഖപ്പെടുത്തി