- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് സ്‌പോർട്ടെക്ക് കേരള സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിന് തുടക്കമായി
അബ്ബാസിയ്യ: കുവൈത്ത് സ്‌പോർട്ടെക്ക് കേരള സൂപ്പർ ലീഗ് സംഘടിപ്പിക്കുന്നക്രിക്കറ്റ് ടൂർണ്ണമെന്റ് ഒന്നാം സീസണിന് തുടക്കമായി. കൊല്ലം, കോഴിക്കോട്,കണ്ണുർ, കാസർഗോഡ്,ആലപ്പുഴ,തൃശ്ശൂർ,എറണാംകുളം, തിരുവനന്തപ്പുരം ജില്ലാ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്. എട്ട് ഓവർ മാത്രം ദൈർഘ്യമുള്ള ഈ കുട്ടി ക്രിക്കറ്റ് മത്സരത്തിൽ കൊല്ലംക്‌നൈറ്റ് റൈഡേഴ്‌സ് യുനൈറ്റഡ് കാസർഗോട് ടീമുകൾ രണ്ട് കളികൾ വീതം വിജയിച്ച് സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.കൊല്ലം ജില്ലാ ടീമിന്റെ ആദ്യ മത്സരം ശക്തരായ തൃശ്ശൂർജില്ലക്കെതിരെയായിരുന്നു രഞ്ചിത്ത് മോഹന്റെ മിന്നൽ വേഗത്തിലുള്ള ബാറ്റിങ് സംഹാര താണ്ടവത്തിൽ തൃശ്ശൂർടീമിന്റെ സകല ബൗളിഗ് വീര്യവും ചോർന്നൊലിച്ചു വെറും 17 ബൗളിൽ ആയിരുന്നു 33 റൺസ്അടിച്ചുകൂട്ടിയത്. കളിയവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് ടീംഅടിച്ച് കൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ തൃശ്ശൂർ ടീം കൊല്ലം ക്‌നൈറ്റ് റൈഡേഴ്‌സ്ഷാനവാസിന്റെയും രഞ്ചിത്തിന്റെയും മാസ്മരിക ബൗളിഗിനു മുന്നിൽ ചെറുത്തുനിൽക്കാനാകാതേ അടിയറവു പറയേണ്ടി വന്നു 7 ഓവറിൽ വെറും
അബ്ബാസിയ്യ: കുവൈത്ത് സ്‌പോർട്ടെക്ക് കേരള സൂപ്പർ ലീഗ് സംഘടിപ്പിക്കുന്നക്രിക്കറ്റ് ടൂർണ്ണമെന്റ് ഒന്നാം സീസണിന് തുടക്കമായി. കൊല്ലം, കോഴിക്കോട്,കണ്ണുർ, കാസർഗോഡ്,ആലപ്പുഴ,തൃശ്ശൂർ,എറണാംകുളം, തിരുവനന്തപ്പുരം ജില്ലാ ടീമുകളാണ് ലീഗിൽ മാറ്റുരക്കുന്നത്.
എട്ട് ഓവർ മാത്രം ദൈർഘ്യമുള്ള ഈ കുട്ടി ക്രിക്കറ്റ് മത്സരത്തിൽ കൊല്ലംക്‌നൈറ്റ് റൈഡേഴ്‌സ് യുനൈറ്റഡ് കാസർഗോട് ടീമുകൾ രണ്ട് കളികൾ വീതം വിജയിച്ച് സെമിഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു.കൊല്ലം ജില്ലാ ടീമിന്റെ ആദ്യ മത്സരം ശക്തരായ തൃശ്ശൂർജില്ലക്കെതിരെയായിരുന്നു
രഞ്ചിത്ത് മോഹന്റെ മിന്നൽ വേഗത്തിലുള്ള ബാറ്റിങ് സംഹാര താണ്ടവത്തിൽ തൃശ്ശൂർടീമിന്റെ സകല ബൗളിഗ് വീര്യവും ചോർന്നൊലിച്ചു വെറും 17 ബൗളിൽ ആയിരുന്നു 33 റൺസ്അടിച്ചുകൂട്ടിയത്. കളിയവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണ് ടീംഅടിച്ച് കൂട്ടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ തൃശ്ശൂർ ടീം കൊല്ലം ക്‌നൈറ്റ് റൈഡേഴ്‌സ്ഷാനവാസിന്റെയും രഞ്ചിത്തിന്റെയും മാസ്മരിക ബൗളിഗിനു മുന്നിൽ ചെറുത്തുനിൽക്കാനാകാതേ അടിയറവു പറയേണ്ടി വന്നു 7 ഓവറിൽ വെറും 38 റൺസിന് എല്ലാകളിക്കാരേയും പുറത്താക്കി കൊല്ലം ടീം അനായാസ വിജയം കരസ്ഥമാക്കി.
ആദ്യ കളിയിലെ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിൽ കൊല്ലം ടീം രണ്ടാം
മത്സരത്തിനിറങ്ങിയത് കാലികറ്റ് ജില്ലാ ടീമിനെതിരെയായിരുന്നു മത്സരം ആദ്യംബാറ്റ് ചെയ്ത കൊല്ലം ജില്ലാ ടീം ജോസിയുടെയും ജോബിന്റെയും മികവിൽ എട്ട് ഓവറിൽ94 റൺസെന്ന കൂറ്റ9 സ്‌കോർ ആണ് തിങ്ങിക്കൂടിയ കാണികലെ സാക്ഷിയാക്കി അടിച്ച്കൂട്ടിയത്മറുപടി ബാറ്റിംഗിനിറങ്ങിയ ടീം കാലിക്കറ്റ് പൊരുതി നോക്കിയെങ്കിലും രഞ്ചിത്ത്‌മോഹന്റ് മികച്ച സ്‌പെല്ലുകൾക്ക് മുന്നിൽ അടിയരവു പറയേണ്ടി വന്നു.കളിയവസാനിക്കുമ്പോൾ 78 റൺസ് മാത്രമായിരുന്നു അവരുടെ സമ്പാദ്യം.
കൊല്ലം ടീമിന്റെ വിജയത്തിന്റെ മുഴുവ9 ക്രെഡിറ്റും ടീമിലെ മുഴുവ9 കളിക്കാർക്കും അർഹതപ്പെട്ടതാണെന്നും ടീമിന്റെ ഈ ഒത്തുരുമയും കേളിമികവും ഇതേ രീതിയിൽ തുടർന്നാൽ അനായസം കപ്പ് ഉയർത്താമെന്നും ടീം ക്യാപ്റ്റൻ റോബിൻ അഭിപ്രായപ്പെട്ടു
ടീം അബ്ബാസ്സി മൈതാനത്തും ടി.സി ആർ മൈതാനത്തിമായി ഒന്നാം തീയ്യതി നടക്കുന്നലീഗിലെ അവസാന മത്സരവും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്മുഴുവൻ ടീമകളും.