- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂതത്താൻകെട്ടിൽ വാറ്റു ചാരായം കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ; വനപാലകരുടെ പിടിയിലായത് ഭൂതത്താൻകെട്ട് സ്വദേശി
കോതമംഗലം: ഭൂതത്താൻകെട്ടു ഡാമിനടുത്തുള്ള തുരുത്തിൽ നിന്നും വനപാലകർ കണ്ടത്തി നശിപ്പിച്ച 600 ലിറ്റർ വാഷുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ഭൂതത്താൻകെട്ടിൽ താമസക്കാരനായ പാലക്കാട്ടു വീട്ടിൽ ബോസ് പൗലോസാണ് (54 ) വനപാലകരുടെ പിടിയിലായത്.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മുവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചു. തുണ്ടത്തിൽ റേഞ്ചു ഓഫീസർ മുഹമ്മദ് റാഫിയുടെയും ഡെപ്യൂട്ടി റേഞ്ചർ ജെ. ജയന്റേയും നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story