- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ; കണ്ണൂരിൽ പിടിയിലായ 49 കാരൻ റിമാൻഡിൽ

X
കണ്ണൂർ: ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്ന കേസിലെ മോഷ്ടാവ് അറസ്റ്റിൽ. വാരം ശാസ്താംകോട്ട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വലിയ വീട്ടിൽ കെ.കെ പ്രശാന്തി(49)നെയാണ് ടൗൺ സ്റ്റേഷൻ എസ്‌ഐ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂലായ് 31ന് രാത്രി താവക്കര വലിയവളപ്പിലെ ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്ന കേസിലാണ് പ്രതി പൊലീസ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ചക്കരക്കൽ സ്റ്റേഷൻ പരിധിയിലെ ഭണ്ഡാര മോഷണ കേസിൽ പ്രതിയാണ്.
Next Story


