- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിൽ വച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: ആലുവയിൽ 47 കാരൻ പിടിയിൽ
പെരുമ്പാവൂർ: ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പൊലീസ് പിടിയിൽ. പട്ടിമറ്റം ചെങ്ങറ കട്ടക്കയം വീട്ടിൽ പ്രകാശ് കേശവൻ (47) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.
പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story