- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുക്കളയിൽ കയറി യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ
കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) എന്നയാളെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിന്റെ അടുക്കളയിലേക്ക് കയറിച്ചെന്ന് പരാതിക്കാരിയെ കടന്നു പിടിക്കുകയായിരുന്നു ഇയാൾ.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ്ബ് ഇൻസ്‌പെക്ടർമാരായ ബിബിൻ, ജോയി എസ്.സി.പി.ഒ മാരായ സുധീർ, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story