- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം:പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. ഇരമല്ലൂർ, ഇളംബ്ര, നങ്ങേലിപടി വട്ടേക്കാട് പുത്തൻപുര വീട്ടിൽ അബ്ദുൾ ഖാദർ (56) നെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Next Story