- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹമാണ് ഇപ്പോഴും ഉള്ളത്; അതേ സമയം ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ട്; എന്റെ ഫുട്‌ബോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാൽ ഞാൻ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കുമെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ
മാഡ്രിഡ്: തനിക്ക് വേൾഡ് കപ്പ് നേടണമെന്ന ആഗ്രഹം ഉണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. അത് പോലെ തന്നെ തന്റെ ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ടെന്നും റൊണാൾഡോ പറഞ്ഞു. ഞാൻ ഒരുപാടു മനോഹരമായ കാര്യങ്ങൾ ജയിച്ചു, പക്ഷെ എന്റെ ഫുട്‌ബോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാൽ ഞാൻ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കുമെന്നും താരം പറഞ്ഞു. റഷ്യയിൽ പോർചുഗലിനേക്കാൾ സാധ്യത കല്പിക്കപെടുന്നത് മറ്റു ടീമുകൾക്കാണ്. ബ്രസീലും സ്‌പെയിനും ജർമനിയും അർജന്റീനയുമാണ് വിജയിക്കാൻ സാധ്യത കൂടുതൽ ഉള്ള ടീമുകൾ എന്നും താരം പറഞ്ഞു. പക്ഷെ ഫുട്‌ബോളിൽ എന്തും സാധ്യമാണ് എന്നും ഗ്രൂപ്പ് സ്റ്റേജ് കടക്കാനാവും പോർച്ചുഗലിന്റെ ആദ്യ ലക്ഷ്യം.തന്റെ ഫുട്‌ബോൾ ജീവിതം ഇത്ര ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും താരം പറഞ്ഞു.
മാഡ്രിഡ്: തനിക്ക് വേൾഡ് കപ്പ് നേടണമെന്ന ആഗ്രഹം ഉണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. അത് പോലെ തന്നെ തന്റെ ആറാമത്തെയും ഏഴാമത്തെയും ബാലൻ ഡിയോറിനായി പോരാടാനുള്ള ശക്തി തനിക്കുണ്ടെന്നും റൊണാൾഡോ പറഞ്ഞു.
ഞാൻ ഒരുപാടു മനോഹരമായ കാര്യങ്ങൾ ജയിച്ചു, പക്ഷെ എന്റെ ഫുട്‌ബോൾ ജീവിതം ഇവിടെ അവസാനിപ്പിച്ചാൽ ഞാൻ സന്തോഷവാനും അഭിമാനമുള്ളവനും ആയിരിക്കുമെന്നും താരം പറഞ്ഞു. റഷ്യയിൽ പോർചുഗലിനേക്കാൾ സാധ്യത കല്പിക്കപെടുന്നത് മറ്റു ടീമുകൾക്കാണ്. ബ്രസീലും സ്‌പെയിനും ജർമനിയും അർജന്റീനയുമാണ് വിജയിക്കാൻ സാധ്യത കൂടുതൽ ഉള്ള ടീമുകൾ എന്നും താരം പറഞ്ഞു.
പക്ഷെ ഫുട്‌ബോളിൽ എന്തും സാധ്യമാണ് എന്നും ഗ്രൂപ്പ് സ്റ്റേജ് കടക്കാനാവും പോർച്ചുഗലിന്റെ ആദ്യ ലക്ഷ്യം.തന്റെ ഫുട്‌ബോൾ ജീവിതം ഇത്ര ഉയരത്തിൽ എത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും താരം പറഞ്ഞു.
Next Story